July
8
ഗീത ടീച്ചറുടെ യാത്ര അയപ്പും വാര്‍ഷികവും കഴിഞ്ഞ വര്‍ഷം ഒരുമിച്ചായിരുന്നു ....
ഇത് മാത്രമല്ല മറ്റൊരു വലിയ പ്രത്യേകത കൂടി കഴിഞ്ഞ വാര്‍ഷികത്തിന് ഉണ്ടായിരുന്നു....!! എന്താണെന്നു അറിയാമോ?
നമ്മുക്കെലാവര്‍കും പ്രിയങ്കരനും അതിലേറെ ബഹുമാന്യനുമായ ഒരു അദ്ധ്യാപകന്‍ വന്നിരിരുന്നു അന്ന് .. ആരെന്നോ...??? രണ്ടു മൂന്നു തലമുറകള്‍ക്ക് അറിവ് പകര്‍ന്നു കൊടുത്തു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ മാതൃകയായ ആ അധ്യാപകനാണ് ശ്രീ .ചിത്രന്‍ നമ്പൂതിരിപ്പാട് .
16 July 2011 at 11:02
hi