twitter
rss

ഇതാ ഞങളുടെ പൂക്കളം.......



മാവേലിയായി യാതുകൃഷ്ണയെ വേലായുധേട്ടന്‍ ഒരുക്കുന്നു... കൊള്ളാം അല്ലേ?


പ്രാര്‍ത്ഥനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി...


 


               
                 



സുന്ദരിക്ക് പൊട്ടുകുത്തല്‍....



ബാല്ലൂണ്‍ വീര്‍പ്പിക്കല്‍ മത്സരം , ശിബിനും കാര്തുവും വാശിയേറിയ മത്സരം തന്നെ !!!

                           





അല്ല.... മാവേലിയെ ഒരുങ്ങി കഴിഞ്ഞു കണ്ടില്ലല്ലോ?? പൂക്കളം ഒക്കെ നന്നായില്ലെന്ന് നോക്കാന്‍ വന്നിരിക്ക്യാ തോന്നുണ്ട് ...



അപ്പോഴ്ക്യും കസേര കളിയും തുടങ്ങിട്ടോ...





എല്ലാവരം കളിച്ചു ക്ഷീണിച്ചു സദ്യ റെഡി ആയോ ആവോ? 




ഹാ.. റെഡിയായി....!!! ദാ വേലായുധേട്ടന്‍ പപ്പട ബക്കറ്റ്‌ ഉം പിടിച്ചോണ്ട് നിക്കുന്നു...






കളിച്ചും സദ്യ ഉണ്ടും ക്ഷീണിച്ചു ഇനി അമ്മയുടെ മടിയില്‍ ഒന്ന് വിശ്രമിക്യട്ടെട്ടോ.... ടാറ്റാ.......